കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി
ഗുരുവായൂർ : കരുണ മംഗല്യ സംഗമത്തിൽ ഇന്ന് 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കണ്ണൂരിൽ നിന്നുള്ള ജ്യോതികുമാർ കൊല്ലത്തുകാരി ചന്ദ്രികയേയും!-->…
