ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു.
ഗുരുവായൂർ : ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു. കുട്ടികളടക്കം ആറ് പേരടങ്ങുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. നളന്ദ ജംഗ്ഷനിൽ പുന്ന ചന്ദ്രന്റെ വീടിന്റെ പുറക് വശമാണ് പുലർച്ചെ അഞ്ചരയോടെയുണ്ടായ കാറ്റിൽ തകർന്ന് വീണത്. ഈ സമയം ചന്ദ്രന്റെ ഭാര്യ!-->…