Header 1 vadesheri (working)

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കുന്നം കുളം : ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. എസ്എഫ്ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എംഡി കോളജ് ഒന്നാം വര്ഷ് ബി.കോം വിദ്യാര്ഥിനിയുമായ അപര്ണ (18) ആണ് മരിച്ചത്. എസ്എഫ്ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍

സിദ്ധാർത്ഥിന്റെ മരണം , ഏഴു എസ് എഫ് ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് മരണ പ്പെട്ട സംഭവത്തില്‍ ശനിയാഴ്ച ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം

എസ് എഫ് ഐ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് താൻ , ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന കുറിപ്പുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്‍റെ രണ്ടാം

സിദ്ധാർത്ഥിന്റെ മരണം , വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വി സിയെ നിയമിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിയുടെ സസ്‌പെൻഷന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ്. കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ

ഗുരുവായൂരപ്പൻ രുദ്രതീർത്ഥത്തിൽ ആറാടി , ഉത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ

‘ഇൻതിഫാദ’ തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന് ആരോപണം, ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേരിട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി. കൊല്ലം അഞ്ചൽ സ്വദേശിയായ എ.എസ്. ആഷിഷ് ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും

ഗുരുവായൂർ ഉത്സവം , ഗ്രാമ പ്രദിക്ഷണത്തിനായി ഭഗവാൻ പുറത്തിറങ്ങി

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിൽക്കകത്തിന് പുറത്തിറങ്ങി . ദീപാരാധനയ്ക്കുശേഷം ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയ കണ്ണനെ കണ്ടും ഭക്തജന സഹസ്രം ആത്മസായൂജ്യം നേടി. സന്ധ്യയോടെ

ആറാട്ടിന് കരിക്കുമായെത്തിയ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം സ്വീകരണം നൽകി

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ഇന്നു രാവിലെ പത്തു മണിയോടെ കിഴക്കേ നടപ്പുരയിലെ സത്രം

സിദ്ധാർത്ഥിന്റെ മരണം, മൂന്ന് എസ്എഫ്ഐ നേതാക്കൾ കീഴടങ്ങി

കൽപറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പേർ പൊലീസിൽ കീഴടങ്ങി.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ആണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുൺ ആണ് കീഴടങ്ങിയ

ഗുരുവായൂരിൽ പള്ളിവേട്ട ഭക്തി സാന്ദ്രമായി ,നാളെ (വെള്ളി ) ആറാട്ട്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തിസാന്ദ്രമായി ആഘോഷിച്ചു വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗ്രാമ പ്രദിക്ഷണം പൂർത്തിയാക്കിയ ഭഗവാൻ കിഴക്കേ ഗോപുരം വഴി അകത്ത് പ്രവേശിച്ച് ഒമ്പതുമണിയോടെ