സി പി എം കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പിരിച്ചു വിട്ടു.
തിരുവനന്തപുരം : കരുനാഗപ്പള്ളി സിപിഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു . അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ഉള്‍പ്പാര്‍ട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി!-->…
