മാധ്യമ പ്രവർത്തകൻ ലിജിത് തരകന്റെ പിതാവ് നിര്യാതനായി.
ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ ഔസേപ്പ് മകൻ ലാസർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
മകൻ: ലിജിത്ത് (മാധ്യമം, ഗുരുവായൂർ ലേഖകൻ), മരുമകൾ: ഡോ. പ്രിൻസി!-->!-->!-->…
