പൂജ നമ്പർ 12കോടി കൊല്ലത്ത് വിറ്റ ടിക്കറ്റിന്.
തിരുവനന്തപുരം കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറി!-->…
