ഇഷ്ടക്കാരന് സൗജന്യ മായി കളഭം നൽകിയില്ല,ഉദ്യോഗസ്ഥ നെതിരെ പ്രതികാര നടപടി എടുത്ത് ദേവസ്വം ചെയർമാൻ
ഗുരുവായൂർ :,മുൻ സഹപ്രവർത്തകന് സൗജന്യ മായി കളഭം നൽ കാതിരുന്ന ക്ഷേത്രം ഉദ്യോഗസ്ഥനെതിരെ ദേവസ്വം ചെയർമാൻ പ്രതികാര നടപടി എടുത്തെന്ന് ആക്ഷേപം. സി പി എം നേതാവും ദേവസ്വം മു ൻ ഭരണ സമിതി അംഗവുമായിരുന്ന പ്രശാന്തിനെയാണ് ക്ഷേത്രം മാനേജർ!-->…
