ആംബുലൻസ് ഇടിച്ച സ്‌കൂട്ടർ യാത്രിക മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവടിൽ ആംബുലൻസും സ്കൂട്ടറും ഇടിച്ച് ചികിത്സയിൽ ആയിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുണ്ടൂർ കോഴിശേരി ലക്ഷ്മിയാണ് (48) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 നാണ് അപകടം.
മമ്മിയൂർ ക്ഷേത്ര ദർശനത്തിനായി പോയിരുന്ന!-->!-->!-->…
