ഏകാദശി, ഉദയാസ്തമന പൂജക്ക് മാറ്റമില്ല. ദ്വാദശി ദിനത്തിലും ദർശന സൗകര്യം
ഗുരുവായൂർ: ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിവാദ വിഷയമായ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാനുള്ള നീക്കം ദേവസ്വം ഉപേക്ഷിച്ചു ,തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അജണ്ടയിൽ ഭരണ സമിതി തീരുമാനം എടുത്തില്ല ഇന്നത്തെ ഭരണ!-->…