ആശവർക്കർമാരുടെ സമരം, പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രകടനം

Above Post Pazhidam (working)

പുന്നയൂർക്കുളം: വേതനവർധന അടക്കം ഉന്നയിച്ച് ആശ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

Poonthanam
Rugmani 700-200

Vasudev Inn

കുന്നത്തൂർ പാർട്ടി ഓഫീസിനു മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പിപി ബാബു അധ്യക്ഷനായി.