Post Header (woking) vadesheri

അരിയന്നൂരിൽ വീട്ടിൽ കവർച്ച , 11 ലക്ഷത്തിന്റെ സ്വർണം നഷ്ടപ്പെട്ടു .

ഗുരുവായൂർ: അരിയന്നൂരിൽ വീട്ടിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു.ചൂണ്ടൽ-ഗുരുവായൂർ ഹൈവേയിൽ അരിയന്നൂർ പൊന്നരാശ്ശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശം താമസിക്കുന്ന പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

ഹോർമുസിൽ നിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ പിന്മാറി.

ദുബൈ : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ പിന്മാറിയതായി റിപ്പോർട്ട്. മേഖലയിൽ വിന്യസിച്ചിരുന്ന യു.എസ് നാവികസേനയുടെ ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ

മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു , വെള്ളാപ്പള്ളി

ആലപ്പുഴ: യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി

പാവറട്ടിയിലെ കവർച്ച, പ്രതി പിടിയിൽ

ഗുരുവായൂർ : പാവറട്ടിപുളിഞ്ചേരിപ്പടിയിൽ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ ആഷിഫി(25) നേയാണ് പാവറട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആൻ്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു

തൃശൂർ: കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

വാടാനപ്പള്ളി സുനിതയുടെ കൊലപാതകം , പ്രതി പിടിയിൽ

തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽറ്റർ ഹോം നടത്തിവരികയായിരുന്നു

മമത രാജിവെച്ചില്ല, പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു.

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന്‌ പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

ചെറുകിട ബിസിനസുകൾക്ക് സഹായമായി വാട്ട്‌സ്ആപ്പിൽ ‘ബിസിനസ് എഐ’

കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ  ബന്ധപ്പെടാൻ  സഹായിക്കുന്ന ‘ബിസിനസ് എഐ’ ഫീച്ചർ വാട്ട്‌സ്ആപ്പിൽ അവതരിപ്പിച്ചതായി മെറ്റ. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ നേരിട്ട് ലഭ്യമാകുന്ന ഈ എഐ സംവിധാനം

അമല നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ്.

തൃശ്ശൂർ : അമല നഴ്സിംഗ് കോളേജിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ നിർവഹിച്ചു. ദേവമാത എജുക്കേഷൻ കൗൺസിലർ ഫാ. ലിജോ ബ്രഹ്മകുളം . അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ., അസോസിയേറ്റ്

രാമഭക്ത സംഗമവും, ത്രിദിന ദേശീയ സെമിനാറും ഗുരുവായൂരിൽ.

ഗുരുവായൂര്‍ : സായ് സജ്ഞീവനി ട്രസ്റ്റും, ഭാരത സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും, സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന രാമഭക്ത സംഗമവും, ത്രിദിന ദേശീയ