ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ജൂലായ് ഒന്ന് മുതൽ സുഖ ചികിത്സ
ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ!-->…
