Header 1 = sarovaram
Above Pot

ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് ‘ആക്രി’ ആപ്പ് .

ചാവക്കാട്:ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു.

Astrologer

നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആക്രി ആപ്പ് മാനേജർ എൻ.വി.ശ്രീജിത്ത് ആപ്പിന്റെ പ്രവർത്തനരീതിയെ കുറിച്ച് വിശദീകരിച്ചു.നഗരസഭ ക്ലീൻ സിറ്റി മാനേജർ വി.ദിലീപ് നന്ദി പറഞ്ഞു.നഗരസഭ സ്ഥിര സമിതി അധ്യക്ഷന്മാർ,കൗൺസിലർമാർ,ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Vadasheri Footer