Header 1 = sarovaram
Above Pot

ഫ്രണ്ട്‌സ് മാണിക്കത്ത്പടി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽ, മുഹമ്മദ്‌ ഷാജഹാൻ – കണ്ണൻ നായർ മെമ്മോറിയൽ പ്രഥമ “കാരംബോർഡ് ടൂർണമെന്റ് ” സംഘടിപ്പിച്ചു.

Astrologer

8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ, ടീം പുലിമുരുകൻ (സുബ്രമുണ്യൻ മുറിയാക്കിൽ &
മനോജ്‌ മുളംകൂട്) ജേതാക്കളായി. ടീം പല്ലവി (അഡ്വ.ഷാരോൺ & ആകാശ് കരുമത്തിൽ)
റണ്ണേഴ്സ് അപ്പ്‌ ആയി. വിജയികൾക്ക്റോ ളിങ് ട്രോഫിയും ക്യാഷ്‌ പ്രൈസും ഓണകോടിയും സമ്മാനിച്ചു.

ഫ്രണ്ട്‌സ് മാണിക്കത്ത്പടി ഭാരവാഹികൾ സനോജ് പി എസ്, ജിതേഷ് മനയിൽ, സിന്റോ തോമസ്, പ്രദീപ് കെ എ, ഷൈനേജ്, നിബാഷ് എന്നിവർ നേതൃത്വം നൽകി.

Vadasheri Footer