Header 1 vadesheri (working)

ശാന്തിമഠം വില്ല തട്ടിപ്പ്,ഒരു യുവതികൂടി അറസ്റ്റിൽ

ഗുരുവായൂർ :  ശാന്തി മഠം ഒരു യുവതി കൂടി അറസ്റ്റിൽ.ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ മഞ്ചുഷ 45യെ ആണ്  ഗുരുവായൂർ പോലിസ് അറസ്റ്റ് ചെയ്തത് ആയത്  .നിക്ഷേപരിൽ നിന്നും പണം

ചെമ്പൈ സംഗീതോത്സവം,തംബുരു വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെമ്പൈ സ്വാമികളുടെ

പോലിസ് ജീപ്പിന് മുകളിൽ കയറി യുവാവിന്റെ ഡാൻസ്

തൃശൂര്‍: പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ പരാക്രമം. തൃശ്ശൂര്‍ ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് നൃത്തം ചെയ്തത്. ജീപ്പിന് മുകളില്‍ കയറിയത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു.

മണി ഗ്രാമം വിഷ്ണു ക്ഷേത്രത്തിൽ ദേശ വിളക്ക് 26ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ നവംബർ 26 ന് ദേശവിളക്ക് ആഘോഷിക്കും.രാവിലെ 5.30 ന് ഗണപതിഹോമം, 11.30 ന് എഴുന്നെള്ളിച്ച് വെക്കൽ, വൈകീട്ട് ദീപാരാധന, രാത്രി എട്ടിന് ഭജന, 11ന് പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി

മാനവസഞ്ചാരത്തിന് തൃശൂരിൽ സ്വീകരണം

തൃശൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ ഊഷ്മള സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക-

ഗുരുവായൂരിൽ ലക്ഷ ദീപം തെളിയും

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷ ത്തിൻെറ ഭാഗമായി ക്ഷേത്ര ത്തിൽ നെയ്‌വിളക്ക് തെളിഞ്ഞു ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി .

ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ചെമ്പൈ സംഗീത മണ്ഡപം

ഗുരുവായൂർ : അമ്പതാം ചെമ്പൈ സംഗീതോത്സവത്തിന് നവംബർ 26 ചൊവ്വ വൈകിട്ട് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും. ഇത്തവണ ക്ഷേത്ര ശില്‌പ മാതൃകയിലാണ് ചെമ്പൈ സംഗീത മണ്ഡപം. ഇതിനായി സംഗീത മണ്ഡപ നിർമ്മാണം പുരോഗമിക്കുകയാണ്. ഗുരുവായൂർ ക്ഷേത്ര

സിംഗപ്പൂർ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : റിപ്പബ്ളിക് ഓഫ് സിംഗപ്പൂർ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി .കെ.ഷൺമുഖം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മന്ത്രി റോഡ് മാർഗം ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിലെത്തി.

ചെമ്പൈ സംഗീതോത്സവം : സെമിനാർ നടത്തി

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി "സംഗീതവും ലയവും "സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം

ഗോവ ഗവർണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : ഗോവ ഗവർണർ പി.സ്.ശ്രീധരൻ പിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നടന്ന തുറന്നപ്പോഴായിരുന്നു ദർശനം. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗോവ ഗവർണറെ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ