സ്പെഷ്യൽ പോലീസിന് ലയൺസ് ക്ലബ് യൂണിഫോം നൽകി.
ഗുരുവായൂർ : ശബരി മല സീസൺ പ്രമാണിച്ചു ഗുരുവായൂരിൽ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ പോലീസിന് ലയൺസ് ക്ലബ് യൂണിഫോം നൽകി.
ഗുരുവായൂർ എ സി പി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ എ സി പി പ്രേമനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ച ലയൺസ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ്!-->!-->!-->…
