Post Header (woking) vadesheri

ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

ഗുരുവായൂർ  : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സമാജ് വാദി മസ്തൂർ സഭ

കൊല്ലം: ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമാജ് വാദിമസ് തുർ സഭ (എസ്.എം.എസ്) ജില്ലാ പ്രവർത്തകയോഗംഅറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പണിമുടക്കിൽ എല്ലാ

മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.

എൻ എസ് എസ് കോട്ടപ്പടി മേഖല സമ്മേളനം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ കോട്ടപ്പടി മേഖല സമ്മേളനം തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ

എൽ എഫ് കോളേജും, അമലയും അക്കാദമിക് സഹകരണം

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ

ഉപ രാഷ്ട്രപതി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ

ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ

ഗുരുവായൂർ : ഉപരാഷ്ട്രപതി  .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം.

വധശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.

ചാവക്കാട്  : വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.  തളിക്കുളം എടശ്ശേരി മണക്കാട്ടു പടി രാജീവന്റെ മകൻ സിജിൽ രാജ് (22)ആണ്  ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ  സി എൽ.ഷാജു  വി ന്റെയും ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിമൽ വി. വി.

തർപ്പണ തിരുനാളിന് ഒരുങ്ങി പാലയൂർ തീർത്ഥ കേന്ദ്രം.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി.ശനിയാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക് സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണെങ്ങാടൻ

“ഒരിടം നമുക്കായ്” കൂട്ടായ്മയുടെ പുസ്തക പ്രകാശനം

കൊച്ചി : ഒരിടം നമുക്കായ് കലാ സാഹിത്യ കൂട്ടായ്മയുടെ ആദ്യ പുസ്തക സമാഹാരം ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം നടന്നു. സാവേരി ബുക്സ് എന്ന പേരിൽ ബുഷ്റോസ് കാവ്യാത്മജവും, മഞ്ജു മൈക്കിളും ചേർന്നു പ്രസിദ്ധീകരിച്ച ഈ പുസ്തക പ്രസിദ്ധീകരണത്തിന്റെ