Post Header (woking) vadesheri

സിപിഐ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഫാത്തിമ്മ നിര്യാതയായി.

Above Post Pazhidam (working)

ചാവക്കാട് : സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മാതാവ് ഒരുമനയൂര്‍ മുത്തമ്മാവ് പണിക്കവീട്ടില്‍ കുറുപ്പത്ത് സെയ്തു ഭാര്യ ഫാത്തിമ്മ (68) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 11 ന് തൈക്കടവ് ജുമാ മസ്ജിദില്‍ നടക്കും. ഷമീര്‍, ഷെജീര്‍, ഷക്കീല എന്നിവര്‍ മറ്റു മക്കളാണ്. മരുമക്കള്‍ : അഡ്വ. അന്‍ഷീന, നദീറ, റനിത, അബൂബക്കര്‍

Arya bhavan inner