Madhavam header
Above Pot

പ്രാദേശിക കോൺഗ്രസ് നേതാവ് ബ്ലാങ്ങാട് ചക്കാണ്ടൻ ബാബുരാജ് നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് ശ്രീ കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം ദളിത് കോൺഗ്രസ് നേതാവ് പരേതനായ ചക്കാണ്ടൻ വേലായി മാസ്റ്റർ മകൻ ബാബുരാജ് (54) _(സീനിയർ അകൗണ്ടൻറ്, കേരള ബാങ്ക് കുന്ദംകുളം ബ്രാഞ്ച്)
നിര്യാതനായി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനവും, കേരള ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഡയരക്ടർ സ്ഥാനവും,
കല്ലുങ്ങൽ ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
അമ്മ: പരേതയായ തങ്കം ടീച്ചർ.
ഭാര്യ: സുനിത (എസ് ബി ഐ ,ചാവക്കാട്)
മകൾ: അഞ്ജലി സംസ്കാരം: ശനിയാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.

Vadasheri Footer