Post Header (woking) vadesheri

അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 9 ലക്ഷം രൂപയുടെ എസ്.ഡി.എം. ധനസഹായം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മല യാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ്എ ന്ന പേരില്‍ നടത്തിയ ധനസഹായ വിതരണം ദേവമാതാ പ്രൊവിന്‍സ് സോഷ്യല്‍ കൗണ്‍സിലര്‍ ഫാ.തോമസ് വാഴക്കാല ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ്അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.രാജേഷ് ആന്‍റോ, ഡോ.ജോമോന്‍ റാഫേല്‍, ഡോ.സുനു സിറിയക്, സനീഷ് എന്നിവര്‍ സംസാരിച്ചു

Arya bhavan inner