Madhavam header
Above Pot

താമരയൂർ താമരശ്ശേരി ശ്രീനിവാസൻ നിര്യാതനായി

ഗുരുവായൂർ:താമരയൂർ പരേതനായ താമരശ്ശേരി രാമൻ മകൻ ശ്രീനിവാസൻ (63) നിര്യാതനായി .ഭാര്യ: സുനിത.മക്കൾ: ശ്രീജിത്, ശ്രീരാഗ്,ശ്രീകാന്ത്
മരുമകൾ:  പ്രിയ ശ്രീജിത്.
സംസ്കാരം. ശനിയാഴ്ച രാവിലെ 10 ന്  വീട്ടുവളപ്പിൽ.

Vadasheri Footer