Madhavam header
Above Pot

പുന്നയൂർ എടക്കര വെന്താട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നിര്യാതനായി

ചാവക്കാട് : പുന്നയൂർ എടക്കര മിനി സെന്റർ നിസ്‌ക്കാര പള്ളിക്ക് കിഴക്ക് ഭാഗം പരേതനായ ഇത്തീതറയിൽ അമ്മു മുസ്‌ലിയാർ മകൻ വെന്താട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (85 ) നിര്യാതനായി
ഭാര്യ സുലൈഖ
ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് എടക്കര ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിൽ
മക്കൾ അബ്ദുള്ള, മൊയ്തു,അബ്ദുൽകരീം,അബ്ദുൽറഷീദ്‌,ഫാത്തിമ ,ഖദീജ
മരുമക്കൾ ശമീറ, ജസീല,താഹിറ,സമീറ,ഹനീഫ,ഹുസൈൻസൈനുദ്ധീൻ,

Vadasheri Footer