Header 1 vadesheri (working)

ആറ്റുപുറം കാഞ്ഞിരപ്പുള്ളി അബ്ദുൽ ഹമീദ് നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂർക്കുളം ആറ്റുപുറം കാഞ്ഞിരപ്പുള്ളി അബ്ദുൽ ഹമീദ് (64 ) നിര്യാതനായി .
ഭാര്യ: റുഖിയ
മക്കൾ: റുഹൈസ് (അൽഐൻ)
ജസീം (അബുദാബി)
നബീൽ (ദുബായ്)
ബഷീർ ( ഡിബ്ബ)
നജീബ്
മരുമക്കൾ:-ഹഫ്സ, ഹഫീദ.

First Paragraph Rugmini Regency (working)