Above Pot

തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ (83) നിര്യാതയായി. ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: വിൻസെൻറ് (രൂപ്അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, ഗുരുവായൂർ; ആക്ട്സ് പ്രസിഡൻറ്, ട്രേഡേഴ്സ് കൾച്ചറൽ സെൻറർ പ്രസിഡൻറ്), ജോളി, ജോഷി ( ഓപ്പറേഷൻസ് ഓഫിസർ, എ.ജെ. ഗ്രൂപ്പ് ഓഫ് സ്കൂൾസ്, അലൈൻ). മരുമക്കൾ: സോഫി, സെബാസ്റ്റ്യൻ (ബിസിനസ്), നീന, വിൻസെൻറ് (ഇ വേൾഡ്, ഗുരുവായൂർ), എൽസി (അധ്യാപിക, അലൈൻ ജൂനിയർ സ്കൂൾ, അലൈൻ).

First Paragraph  728-90