Above Pot
Yearly Archives

2023

ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസഹായം: ഗുരുവായൂർ ദേവസ്വം അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2023-2024 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഗുരുവായൂർ ദേവസ്വം ഓൺലൈൻ വഴിഅപേക്ഷ ക്ഷണിച്ചു. ക്ഷേത്രങ്ങൾക്കും

ദുക്റാന -തർപ്പണ തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ദുക്റാന-തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി. തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് ഗവ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച.

ഗുരുവായൂർ : ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം, ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുവായൂര്‍ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ ബിജു (48) വാണ് അറസ്റ്റിലായത്. കുന്നംകുളം

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് , ഭണ്ഡാര ഇതര വരുമാനം 72.16 ലക്ഷം

ഗുരുവായൂർ : വേനലവധി കാലത്തെ ഏഴാമത്തെ ഞായറാഴ്ച വൻ ഭക്ത ജന തിരക്ക് ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . ഇടവമാസം ആയിട്ടു കൂടി 134 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . 736 കുരുന്നുകൾക്ക് ക്ഷേത്രത്തിൽ ചോറൂൺ വഴിപാട് നടത്തി

അനാവശ്യവസ്തുക്കൾ വാങ്ങുന്നതിൽ അമിത താൽപ്പര്യം കാട്ടരുത്- ജസ്റ്റിസ് പി.ഗോപിനാഥ്.

തൃശ്ശൂർ: ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങുന്നതിൽ ജനങ്ങൾ അമിത താൽപ്പര്യം കാട്ടുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഉപഭോക്തകളുടെ അവകാശങ്ങളും നിയമങ്ങളും പഠനവിധേയമാക്കാനും പ്രചരിപ്പിക്കാനും സാമൂഹ്യ

ചേലക്കരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തിനശിച്ചു

തൃശൂർ : ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമൊഴിവായി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള

അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു∙ കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, സിദ്ധരാമയ്യ സർക്കാർ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച്

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ 24 ന് തുറക്കും

ഗുരുവായൂർ : നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ 24 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി ചിലവഴിച്ച നിര്‍മ്മാണം

ഗുരുവായൂർ ക്ഷേത്രത്തിൽ തീവെട്ടി കൊള്ള

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തീവെട്ടി കൊള്ള, തടയാൻ ശ്രമിച്ച സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് മൂക്കുകയർ ഇട്ട് ഗുരുവായൂർ ദേവസ്വം . വഴിപാട് കൗണ്ടറിൽ ആണ് കൊള്ള നടക്കുന്നത് ഒരേ നമ്പറിൽ പല വഴിപാട് രശീതികൾ അടിച്ചാണ് പണം തട്ടുന്നത് ,നെയ് വിളക്ക്