Yearly Archives

2023

ഗുരുവായൂരിൽ നാരായണീയ ദിനാഘോഷം വ്യാഴാഴ്ച

ഗുരുവായൂർ : മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയമെന്ന പുണ്യ ഗ്രന്ഥം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ദിനമായ വൃശ്ചികം 28. (ഡിസംബർ 14) ഗുരുവായൂർ ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നു. നാളെ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായാണ് നാരായണീയ

എരുമേലിയില്‍ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു

പത്തനംതിട്ട: ;പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരിമേലിയില്‍ ശബരിമല തീർഥാടകര്‍ റോഡ് ഉപരോധിച്ചു. എരുമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീർഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ചാവക്കാട് കുറ്റ വിചാരണ സദസ്സ്

ഗുരുവായൂർ : പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 20 ന് ചാവക്കാട് കുറ്റ വിചാരണ സദസ്സ് . കുറ്റ വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം യു.

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍

ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും. ജെഇഇ പോലുള്ള മത്സര പരീക്ഷകളും

പൈതൃകം സൈനിക സേവാ സമിതിയുടെ വിജയ് ദിവസ് ആഘോഷം ശനിയാഴ്ച്ച

ഗുരുവായൂർ : പൈതൃകം സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച ഗുരുവായൂരില്‍ വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് നഗരസഭ വായനശാല വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം

ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം , വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് എ ഡി ജി പി

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ

ഷൂ ഏറ്, എങ്ങനെ വധശ്രമമാകും? ജനങ്ങളെയും പൊലീസ് സംരക്ഷിക്കണം, കോടതി

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി

എസ്.എഫ്.ഐ പ്രതിഷേധക്കാർക്കിടയിൽ കാറിൽ നിന്നിറങ്ങി ഗവർണർ

തിരുവനന്തപുരം : സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. തനിക്ക്

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം

ഗുരുവായൂർ : 2024വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം നടന്നു.. ഉച്ചപൂജയ്ക്കു ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനം.. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്

നെയ് വിളക്ക് ദർശനം, ഗുരുവായൂരിൽ ലഭിച്ചത് 24 .5 ലക്ഷം രൂപ

ഗുരുവായൂർ : ഞായറാഴ്ച ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1799 പേർ ഇത് വഴി ദേവസ്വത്തിന് 24,50,220 രൂപ ലഭിച്ചു . തുലാഭാരം വഴിപാട് വഴി 15,55,310രൂപയും ലഭിച്ചു .ശബരിമല തീർത്ഥാടകർക്ക് പുറമെ വിവാഹ പാർട്ടിക്കാരുടെ തിരക്കും