സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍

Above article- 1

ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും.

ജെഇഇ പോലുള്ള മത്സര പരീക്ഷകളും പരിഗണിച്ചാണ് പരീക്ഷാ തീയതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പരീക്ഷ കണ്ട്രോിളര്‍ സംയം ഭരദ്വാജ് അറിയിച്ചു. രാവിലെ 10.30 നാണ് പരീക്ഷ തുടങ്ങുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inലൂടെയാണ് തീയതികൾ പ്രസിദ്ധീകരിച്ചത്

Vadasheri Footer