Yearly Archives

2023

ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു

കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ

ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത്

കോട്ടപ്പടി തിരുനാൾ , ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ 2024 ജനുവരിഒന്നുമുതൽ നാല് വരെ ആഘോഷിക്കുന്ന തിരുനാളിന്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി . ഫാദർ ജോയ് കൊള്ളന്നൂർ നിർവഹിച്ചു. ആദ്യ ഫണ്ട് വിതരണം സിബിൽ ജോസ് താരകൻ നിർവഹിച്ചു. ജീവകാരുണ്യ

ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ്: അവലോകന യോഗം ചേർന്നു.

ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. നവകേരള

ചെമ്പൈ ,വയലിനിൽ വിസ്മയം തീർത്ത് മൈസൂർ സഹോദരങ്ങൾ.

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരിയിൽ രാത്രി നടന്ന വയലിൻ ഡ്യുയറ്റ് ശ്രദ്ധേയമായി .മൈസൂർ നാഗരാജ് , മൈസൂർ മഞ്ജു നാഥ്‌ എന്നിവരാണ് വയലിനിൽ വിസ്മയം തീർത്തത്. യെല്ലവെങ്കിടേശ്വര റാവു മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണ കുമാർ ഘട്ടത്തിലും

മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് വിരുന്നൊരുക്കും : എംഎൽഎ

ഗുരുവായൂർ: കൂട്ടായ്മയുടെ ഫലമായാണ് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപലമായി ഗുരുവായൂർ മേൽപ്പാലം മറിയതെന്ന് എൻ ക അക്ബർ എംഎൽഎ പറഞ്ഞു.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ചാവക്കാട് നഗരസഭ ആയുർവേദ ദിനാചരണം നടത്തി

ചാവക്കാട് : ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം നടത്തി . ബ്ലാങ്ങാട് ജി. എഫ്.യു. പി. സ്കൂളിൽ എൻ. കെ.അക്ബർ

തിരുവെങ്കിടം അടിപ്പാത, ഉപവാസ സമരം നടത്തി ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രദേഴ്സ് ക്ളബ്ബിൻ്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്മൃതിക്ക് മുന്നിൽ ഉപവാസ സമരം നടത്തി.സമരത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്

നാടുവാഴിത്തത്തെ വാഴ്ത്തൽ, നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദത്തെ തുടർന്ന് പിൻവലിച്ചു. വിവാദം ഉയർന്നതിനെ തുടർന്നാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം പ്രസിഡന്റ് നിർദ്ദേശം നൽകിയത്. ഉള്ളടക്കത്തിലുണ്ടായ

നാരായണീയ ദിനാഘോഷം , ഗുരുവായൂരിൽ ദശക പാഠ മൽസരം തുടങ്ങി.

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠമൽസരം തുടങ്ങി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മൽസരമാണ് ഇന്നു രാവിലെ ഒമ്പതരയോടെ ആരംഭിച്ചത്. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ