Yearly Archives

2023

റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം‌‌

കൊച്ചി: റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം‌‌ അനുവദിച്ച് കോടതി. പമ്പ സർവീസുമായി മുന്നോട്ട് പോകുമെന്ന് ജാമ്യം നേടിയശേഷം ബേബി ഗിരീഷ് പ്രതികരിച്ചു. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് എയര്‍ ഒഷ്യന്‍ ട്രാവലസ് ഉടമ അനു ഗ്യാസ് റോഡില്‍ താമസിക്കുന്ന പുത്തംപള്ളി പി. കെ.ബഷീര്‍ (59) ആണ് മരിച്ചത്. മകളുടെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ രാവിലെ വീട്ടിൽ കുഴഞ്ഞു

മണത്തല തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് ഭക്തി സാന്ദ്രമായി

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഭക്തി സാന്ദ്രമായിബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക്

കുസാറ്റിൽ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്.

മെട്രോലിക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ : മെട്രോലിക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് അഖില കേരള ചിത്രരചന മത്സരം മെട്രോ കളർഫസ്റ്റ് സംഘടിപ്പിച്ചു ഗുരുവായൂർ എൽ എഫ് കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ തൃശൂർ കോഴിക്കോട് മലപ്പുറം പാലക്കാട് എറണാകുളം ജില്ലകളിൽ നിന്നായി 3500

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

ചാവക്കാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ മണത്തല മദ്രസ ഹാളില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.ജി. ടൈറ്റസ്, സെക്രട്ടറി പി.വി.ഷിബു എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ

ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട, കണ്ണൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ.

ചാവക്കാട്: ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട. ജില്ലയിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ

ഗുരുവായൂർ ദേവസ്വം സ്ഥലം അദാനി ഗ്യാസിന് , കമ്മീഷണർ അനുമതി നൽകി

ഗുരുവായൂർ : അദാനി ഗ്യാസ് കമ്പനിക്ക് ഗ്യാസ് നിയന്ത്രണ സ്റ്റേഷൻ സ്ഥാപിക്കാൻ ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകാൻ ദേവസ്വം കമീഷണർ ഗുരുവായൂർ ദേവസ്വത്തിന് അനുമതി നൽകി . ഔട്ടർ റിങ്ങ് റോഡിൽ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിന് എതിർ വശത്തുള്ള ദേവസ്വം

“മേൽപുത്തൂർ “പ്രതിമാസ്ഥാപന ദിനം ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തിരുനാവായ ചന്ദനക്കാവ് കുറുമ്പത്തൂരിലെ മേൽപുത്തൂർ ഇല്ലപറമ്പിൽ നാരായണ ഭട്ടതിരിയുടെ പ്രതിമാസ്ഥാപനത്തിൻ്റെ നാൽപത്തി രണ്ടാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ

നവ കേരള സദസ്സ് , ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത് : ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല.എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ