ഗുരുവായൂര്‍ വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി.
ഗുരുവായൂര്‍: പുന്നത്തൂർ റോഡിന് സമീപം വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി (83)
നിര്യാതയായി.
മക്കള്‍: ഗ്രേസി, രാജു (ഖത്തര്‍), ജോസഫ് (യു.എ.ഇ), ലോറന്‍സ്,
റീന, റാഫി.
മരുമക്കള്‍: വര്‍ഗീസ്, പുഷ്പ, ആന്‍സി, നിജി, പീറ്റര്‍, ഷീന.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയിൽ.