Post Header (woking) vadesheri

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Above Post Pazhidam (working)

ചാവക്കാട്: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരി ച്ചയാളെതിരി ച്ചറിഞ്ഞില്ല .കഴിഞ്ഞ ജൂണ്‍ 20-നാണ് അറുപതിനടു ത്ത് പ്രായംതോന്നിക്കുന്ന ഇയാളെ ചാവക്കാട് ഓവുങ്ങലിലെ റോഡരികില്‍ നിന്ന്അവശ നിലയില്‍ കണ്ടെത്തിയത് . മേഖലയിലെ ആംബുലൻ സ് ഡ്രൈവര്‍മാര്‍ ഇയാളെ
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പി ച്ചു. ഇവിടെ നിന്നുംആരുമറിയാതെ എഴുന്നേറ്റു പോയ ഇയാളെ വീും താലൂക്ക് ആശുപത്രിയിലെ ത്തിെ ച്ചങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Ambiswami restaurant

new consultancy

മൂര്‍ത്തി എന്നാണ് ഇയാളുടെ പേരെന്നാണ് പോലീസ് നല്‍കുന്ന വിവരം.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷി ച്ചിരിക്കുകയാണ്.ഇയാളെ കുറി ച്ച് എെ ന്തങ്കിലും വിവരം അറിയുന്നവര്‍ ചാവക്കാട് പോലീസ്സ്റ്റേഷനുമായി ബന്ധെ പ്പടണം. ഫോണ്‍- 9497980526, 0487 2507352

Second Paragraph  Rugmini (working)

buy and sell new