ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാപൊങ്കാല 27 ന്

ഗുരുവായൂർ : ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്ര ത്തിലെ മഹാ പൊങ്കാല മഹോ
ത്സവവും ചെറുതാലെ പ്പാലിയും ഡിസംബര്‍ 27 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേ ളന ത്തില്‍ അറിയി ച്ചു.ക്ഷേത്ര മുറ്റ ത്ത് രാവിലെ 7 മുതല്‍ നടക്കുന്ന പൊങ്കാല സമര്‍ പ്പണ ത്തിന്
എ ത്തുന്നവര്‍ക്ക് അരിയും മറ്റ് അനുബന്ധ സാമഗ്രികളും ക്ഷേത്ര മാത്യസമിതിയുടെ നേത്യത്വ ത്തില്‍ നല്‍കുന്നതാണ്.

പ്രത്യേകം ഒരുക്കിയ വിശിഷ്ട അടുപ്പില്‍ നിന്ന് മുൻ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാ ന്തി കക്കാട് ദേവൻ നമ്പൂ തിരി, ക്ഷേത്രം മേല്‍ശാ ന്തി ഭാസ്ക്കരൻ നമ്പൂ തിരി എന്നിവരുടെ മുഖ്യ കാര്‍മ്മി കത്വ ത്തില്‍ അഗ്നി പകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. പൊങ്കാല സമര്‍ പ്പണ വേളയില്‍ ക്ഷേത്ര ത്തില്‍ പ്രത്യേകം വേദിയൊരുക്കി നാമജപഭക്തിഗാനസുധയും ഒരുക്കും. പൊങ്കാലയില്‍ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2555394 എന്ന നമ്പ റില്‍ ബന്ധെ പ്പടേതാണ് ഭാരവാഹികള്‍അറിയി ച്ചു.

പൊങ്കാല സമര്‍ പ്പിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്ക് ഡിസംബര്‍26 ന് മുൻ പായി 250 രൂപ അട ച്ച് കൂ പ്പണ്‍ കൈപറ്റാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ അറിയി ച്ചു. വാര്‍ ത്താസമ്മേ ളന ത്തില്‍ ഭരണസമിതി ഭാരവാഹികളായ ബാലൻവാറണാട്ട്, ശിവൻ കണിേ ച്ചട ത്ത്, ക്ഷേത്രം മാനേജര്‍ പി രാഘവൻ നായര്‍ എന്നി
വര്‍ പങ്കെടു ത്തു.