Post Header (woking) vadesheri

ചാവക്കാട് തിരുവത്ര കോനാരത്ത് അബ്ദുൾ റഹിമാൻ മാസ്റ്റർ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര കുമാർ എ.യു.പി സ്കൂളിനു സമീപം റിട്ട. എ.ഇ.ഒ കോനാരത്ത് (ഇടിക്കലത്ത് പറമ്പിൽ) അബ്ദുൾ റഹിമാൻ മാസ്റ്റർ (85) നിര്യാതനായി. ദീർഘകാലം ചാവക്കാട്, മണത്തല ഹൈസ്കൂളുകളിൽ പ്രധാന അധ്യാപകനായിരുന്നു ഖബറടക്കം ഇന്ന് വൈകീട്ട് നാലു മണിക്ക് എടക്കഴിയൂർ ജുമാ മസ്ജിദ് കബസ്ഥാനിൽ. ഭാര്യ: പരേതയായ കദീജ. മക്കൾ: ഷൈൻ, ഷെബി, പരേതനായ ഷെല്ലി. മരുമക്കൾ: ജലീൽ (തൃശൂർ ബെസ്റ്റ് ഗ്രൂപ്പ്), നജുമ .

Ambiswami restaurant