Above Pot

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ കൃഷ്ണൻ നമ്പൂതിരിനിര്യാതനായി

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ കൃഷ്ണൻ നമ്പൂതിരി(67)നിര്യാതനായി.പരേതരായ വാസുദേവൻ നമ്പുതിരിയുടേയും പാർവ്വതിഅന്തർജനത്തിന്റേയും മകനാണ്.നെടുമ്പള്ളി ഇന്ദിര അന്തർജനം സഹോദരിയാണ് .

First Paragraph  728-90

അരനൂറ്റാണ്ടിലേറെ ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയായിരുന്നു. ക്ഷേത്രത്തിൽ പ്രവർത്തി ചെയ്യുന്ന കീഴ്ശാന്തിക്കാരുടെ ചുമതലയുള്ള “ശാന്തി ഏൽക്കൽ” മൂന്നു തവണ നിർവഹിച്ചിട്ടുണ്ട്

Second Paragraph (saravana bhavan