Post Header (woking) vadesheri

ടി എൻ പ്രതാപൻ്റെ മകൻ ആഷിഖ് ഗുരുവായൂരപ്പ സന്നിധിയിൽ വിവാഹിതനായി

Above Post Pazhidam (working)

ഗുരുവായൂർ : .ടി എൻ പ്രതാപൻ്റെ മകൻ ആഷിഖും ഗുരുവായൂർ കുഞ്ഞീരകത്ത് ഭക്ത വത്സലന്റെ മകൾ അപർണ്ണയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹിതരായി .
വിവാഹ ആർഭാടങ്ങൾ ചുരുക്കി ചിലവ് കുറച്ച് സ്വന്തം നാട്ടിലെ പാവപ്പെട്ട രണ്ടു കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ സ്വർണ്ണവും, ചിലവുകളും ആ കുടുംബത്തിലെ മാതാപിതാക്കൾക്ക് കൈമാറി എം പി മാതൃകയായി
കെ പി സി സി പ്രസിഡന്റ് കെ സുധാകരനും , പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ഗുരുവായൂർ ദേവസ്വം ചെയർമാനും, ഇരിങ്ങാലക്കുട ബിഷപ്പും ചേർന്നാണ് ഈ രണ്ടു കുട്ടികൾക്കുള്ള സഹായങ്ങൾ നൽകിയത് . കൃഷ്ണ ഇന്നിൽ നടന്ന സൽക്കാരത്തിൽ വിവിധ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു .

Ambiswami restaurant

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് മന്ത്രി കെ രാജൻ രമേഷ് ചെന്നിത്തല വി എം സുധീരൻ പികെ കുഞ്ഞാലിക്കുട്ടി എം പിമാരായ കൊടികുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി ഹൈബി ഈഡൻ ജെബി മേത്തർ രമ്യ ഹരിദാസ് എം എൽ എമാരായ എ പി അനിൽകുമാർ അൻവർ സാദത്ത്, ഷാഫി പറമ്പിൽ, പി ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, തൃശൂർ മേയർ എം പി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഡേ വിസ്‌ , യൂസഫലി എം എ, എം എ അശ്‌റഫ്‌ലി, കല്യാണ രാമൻ, പട്ടാഭി രാമൻ, ഗൾഫാർ മുഹമ്മദലി, വി കെ ഹസ്സൻ ഫ്ലോറ, സിപി സാലിഹ് വി പി നന്ദകുമാർ , ഐ സി എൽ ചെയർമാൻ അഡ്വ.കെ കെ അനിൽകുമാർ പി കെ ജലീൽ തൃശൂർ ആർച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത് . പോളി കണ്ണൂകാടൻ ബിഷപ്പ് ടോണി നീലങ്കാവിൽ ജില്ലാ കളക്ടർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ, അങ്കിത് അശോക്, സത്യൻ അന്തിക്കാട് ,

Second Paragraph  Rugmini (working)

മുൻ മന്ത്രിമാരായ, വി എസ് സുനിൽകുമാർ, എസ് ശർമ്മ
സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഡി സി സി പ്രസിഡന്റ്ജോ സ് വള്ളൂർ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്ബി ജെ പി ജില്ലാ പ്രസിഡന്റ്അ ഡ്വ കെ അനീഷ് കുമാർ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ്‌ റഷീദ്സം സ്ഥാന വൈസ് പ്രസിഡന്റ്സി എച് റഷീദ്സെ ക്രട്ടറി പി എം സാദി ഖലി യു ഡി എഫ് ജില്ലാ ചെയർമാൻ എം പി വിൻസെന്റ് എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൽ ഖാദർ മുൻ എം എൽ എ മാരായ തേറമ്പിൽ രാമകൃഷ്ണൻ അനിൽ അക്കര, പി എ മാധവൻ ഗീത ഗോപി ടി വി ചന്ദ്രമോഹൻ ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ പി കെ കൃഷ്ണദാസ്, ചാവക്കാട് മുൻസിപ്പൽ ചെയർ പെഴസൻ ശ്രീജ പ്രശാന്ത് ഒ അബ്ദുൽ റഹ്മാൻകുട്ടി തുടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു

Third paragraph