Post Header (woking) vadesheri

സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റ് പുരസ്‌കാരം ഫാ.പോള്‍ പൂവ്വത്തിങ്കലിന്

Above Post Pazhidam (working)

ഗുരുവായൂര്‍: ഡോ.സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സംഗീതജ്ഞനും തൃശ്ശൂര്‍ ചേതന മ്യൂസിക് കോളേജ് പ്രിന്‍സിപ്പലുമായ ഫാ.പോള്‍ പൂവ്വത്തിങ്കലിനെ തിരഞ്ഞെടുത്തു.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ റിസോര്‍ട്ട് ഹാളില്‍ നടക്കുന്ന ട്രസ്റ്റിന്റെ വാര്‍ഷിക ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

Arya bhavan inner

നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ആഷാ മേനോന്‍ മുഖ്യപ്രഭാഷണം നടത്തും.അശോകന്‍ നാലപ്പാട്ട് അനുസ്മരണവും നടക്കും.

Second Paragraph  Sarovaram(working)