ചാവക്കാട് പാലയൂർ അന്തിക്കാട്ട് ജോസ് നിര്യാതനായി
ചാവക്കാട്: പാലയൂർ അന്തിക്കാട്ട് ജോസ്(76) നിര്യാതനായി. സംസ്കാരം വ്യാഴം വൈകീട്ട് നാലിന് പാലയൂർ മാർതോമ തീർഥകേന്ദ്രത്തിൽ. ആദ്യകാല പ്രവാസിയാണ്. ഭാര്യ: ക്ളാര ( റിട്ട. അധ്യാപിക , സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ, പറപ്പൂർ) മക്കൾ: ജിമ്മി, ജെൽസ ( എൻ സി യൂ പി സ്ക്കൂൾ, അയ്യന്തോൾ) മരുമകൻ : ആൽവിൻ.