Post Header (woking) vadesheri

ചാവക്കാട് പാലയൂര്‍ മാളിയേക്കല്‍ ഉമ്മര്‍ ഹാജി നിര്യാതനായി

Above Post Pazhidam (working)

Arya bhavan inner

Second Paragraph  Sarovaram(working)

ചാവക്കാട്: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ മാളിയേക്കല്‍ ഉമ്മര്‍ ഹാജി(85) നിര്യാതനായി .ഭാര്യമാര്‍: പരേതയായ കുഞ്ഞാമിന, ജമീല.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

മക്കള്‍: ഫിറോസ് ഖാന്‍(മാളിയേക്കല്‍ ഹാര്‍ഡ് വെയേര്‍സ്), മെഹബൂബ് ഖാന്‍,പരേതനായ നാസര്‍ ഖാന്‍, ഷാനവാസ് ഖാന്‍, അജ്മല്‍ ഖാന്‍, ബാബര്‍ ഖാന്‍, ലുഖ്മാനുല്‍ ഹക്കീം, ഷക്കീല.