Post Header (woking) vadesheri

ചാവക്കാട് ബേബി റോഡിൽ കാറിന്റെ ചില്ല് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

Arya bhavan inner

Second Paragraph  Sarovaram(working)

ചാവക്കാട്: മണത്തല ബേബിറോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിതകര്‍ത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

പുത്തന്‍കടപ്പുറം കൊട്ടിലിങ്ങല്‍ ഷാക്കിറി(29)നെയാണ് എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളി, എസ്.ഐ.മാരായ യു.കെ.ഷാജഹാന്‍, കെ.പി.ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 16-ന് പൂലര്‍ച്ചെ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബേബി റോഡ് കോട്ടപ്പുറം ഹാഷിമിന്റെ കാറാണ് തകര്‍ത്തത്.