Header 1 vadesheri (working)

ഗുരുവായൂർ കിഴക്കേ നടയിൽ കോമത്ത് സുലോചന (മണി അമ്മ ) നിര്യാതയായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: കിഴക്കേ നടയിൽ തെക്കേപാട്ട് പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ കോമത്ത് സുലോചന (മണി അമ്മ 87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ
മക്കൾ: അഡ്വ.ടി.പി.ഹരികൃഷ്ണൻ, ടി.പി.രവി കൃഷ്ണൻ
മരുമകൾ: സിന്ധു

Second Paragraph  Amabdi Hadicrafts (working)