കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് പ്രസാദ് ഷാർജയിൽ നിര്യാതനായി.
ഗുരുവായൂര്‍ : കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് രാമകൃഷ്ണന് മകന് പ്രസാദ് ഷാർജയിൽ നിര്യാതനായി. 43 വയസായിരുന്നു. രമണി മാതാവും ഷിനി ഭാര്യയുമാണ്. അനുഗ്രഹ മകളാണ്. പ്രേമ, പ്രമീള, പ്രസന്ന എന്നിവര്‍ സഹോദരിമാരാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയില്‍.