ഗുരുവായൂർ : കണ്ടാണശ്ശേരി കൊടക്കാട്ടിൽ പരേതനായ രാഘവൻ വൈദ്യരുടെ ഭാര്യ ജാനകി (97 ) നിര്യാതയായി . സംസ്കാരം നടത്തി . മക്കൾ ഡോ : മോഹൻ ദാസ് ,,ശശീന്ദ്രൻ ,പ്രകാശൻ ,ഡോ ബാബു , ഡോ സതീശൻ ,മുകുന്ദൻ ,പരേതയായ വത്സല , മരുമക്കൾ : ലത, സുഗുണൻ, മോളി, സുമന, പ്രജേശ്വരി ,സുധ ദേവി, വാസന്തി