Post Header (woking) vadesheri

കലോത്സവം ,അവസാന ദിനത്തിലും ഇരിങ്ങാലക്കുടയുടെ കുതിപ്പ് തന്നെ

Above Post Pazhidam (working)

ഗുരുവായൂര്‍ : ജില്ല കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരിങ്ങാലക്കുട ഉപ ജില്ല കുതിപ്പ് തുടരുകയാണ് .666 പോയിന്റാണ് ഇരിങ്ങലക്കുടയുടെ സമ്പാദ്യം. 655 പോയിന്റു നേടി തൃശൂര്‍ ഈസ്റ്റ് ഉപ ജില്ല തൊട്ടു പിറകെ യുണ്ട് .626 പോയിന്‍റു ലഭിച്ച ചാലക്കുടി ഉപജില്ലാ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു .621 പോയിന്‍റോടെ ആതിഥേയര്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു . വലപ്പാട് 620 , കുന്നംകുളം 615,തൃശൂര്‍ വെസ്റ്റ്‌ 614 ,മാള 603, കൊടുങ്ങല്ലൂര്‍ 591 ,വടക്കാഞ്ചേരി 584, മുല്ലശ്ശേരി 537 പോയിന്റുകളും കരസ്ഥമാക്കിയിട്ടുണ്ട് .

Ambiswami restaurant