Post Header (woking) vadesheri

കെ.കെ മോഹൻ റാം അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ ‘നിറസാന്നിദ്ധ്യവും, ദൃശ്യയുടെ ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻ റാമിൻ്റെ എട്ടാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം എൻ.കെ.അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

ദൃശ്യയുടെ ജീവനം കാരുണ്യ പദ്ധതിയിൽ നിന്ന് 4 പേർക്കുള്ള ചികിൽസാ സഹായവും വിതരണം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ.ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, പി.ഐ.സൈമൺ , മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് കെ.വി.സുബൈർ, മുൻ നഗരസഭ ചെയർമാൻ എം.രതി, ശശി വാറനാട്, ശ്രീകുമാർ ഇഴുവപ്പാടി, ടി.എൻ.മുരളി, പി.ഐ ആൻ്റോ, സരിത സുരേന്ദ്രൻ,ദൃശ്യ ഭാരവാഹികളായ ആർ.രവികുമാർ, അരവിന്ദൻ പല്ലത്ത്, വി.പി ആനന്ദൻ, അജിത് ഇഴുവപ്പാടി എന്നിവർ സംസാരിച്ചു

Third paragraph Saravan bhavan