തൃശ്ശൂര്‍ ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above Post Pazhidam (working)


തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 737 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4698 ആണ്. തൃശ്ശൂര്‍ സ്വദേശികളായ84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,472 ആണ്. 1,05,119 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Poonthanam

Vasudev Inn

വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 715 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 41 പുരുഷന്‍മാരും 47 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.

Rugmani 700-200

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 2272. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 3363. സര്‍ക്കാര്‍ ആശുപത്രികളില്‍ – 904. സ്വകാര്യ ആശുപത്രികളില്‍ – 209
കൂടാതെ 3099 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
716 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 153 പേര്‍ആശുപത്രിയിലും 563 പേര്‍ വീടുകളിലുമാണ്.
6029 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3480 പേര്‍ക്ക് ആന്റിജന്‍പരിശോധനയും, 2186 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 363 പേര്‍ക്ക്ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ12,36,745 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)


332 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെആകെ 1,69,153 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 10പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം
ഫസ്റ്റ്ഡോസ്
സെക്കന്റ്ഡോസ്1. ആരോഗ്യപ്രവര്‍ത്തകര്‍ 44,524 – 34,2212. മുന്നണി പോരാളികള്‍ 10,797 – 8,4463. പോളിംഗ് ഓഫീസര്‍മാര്‍ 24,326 – 3,2264. 45-59 വയസ്സിന് ഇടയിലുളളവര്‍ 1,30,117 – 1,5535. 60 വയസ്സിന് മുകളിലുളളവര്‍ 2,70,402  – 6,604ആകെ 4,80,166 – 54,050