Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 1,726 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.26%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1,726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 2,31,244 ആണ്. 2,16,448 പേരെയാണ് ആകെ രോഗ
മുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.26%
ആണ്.

Vasudev Inn

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 95 പുരുഷന്‍മാരും 137 സ്ത്രീക
ളും പത്ത് വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 42 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 300
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 890
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 316
  4. സ്വകാര്യ ആശുപത്രികളില്‍ – 772
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1421

കൂടാതെ 8,317 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,948 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 435 പേര്‍
ആശുപത്രിയിലും 1,513 പേര്‍ വീടുകളിലുമാണ്.

Rugmani 700-200

9,451 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,629 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 3,613 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 209 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
17,14,680 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 45,645 – 38,742
  2. മുന്നണി പോരാളികള്‍ 36,882 – 23,750
  3. 45 വയസ്സിന് മുകളിലുളളവര്‍ 5,37,888- 99197
  4. 99,197
  1. 18-44 വയസ്സിന് ഇടയിലുളളവര്‍ 10,438

ആകെ 6,30,853 – 1,61,689