ഗുരുവായൂർ കോഫീ ഹൗസ് അന്തോണി നിര്യാതനായി

">

ഗുരുവായൂർ : ഗുരുവായൂരിലെ വ്യവസായ പ്രമുഖനും മാതാ കമ്മ്യുണിറ്റി സെന്റർ ഉടമയുമായ കാവീട് ചെമ്മണ്ണൂർ അന്തോണി ( കോഫി ഹൗസ് അന്തോണി )നിര്യാതനായി . . മക്കൾ : കർമ്മല , വർക്കി ,സോഫി ,വത്സ മാർട്ടിൻ ലിസ്സി ,ജോഷി (ആന്റോ ),മരുമക്കൾ , ജോയ്സി ,ജോൺസൺ ,അഡ്വ ഡേവീസ് ,അഡ്വ വിജി ,ചാക്കോ ,വിജോയ് ,പരേതനായ തോമസ് .സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .

Leave a Reply

Your email address will not be published. Required fields are marked *

Sponsors