Post Header (woking) vadesheri

ഗ്ലോബൽ നായർ സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗ്ലോബൽ നായർ സമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം ജിഎൻഎസ്എസ് ദേശീയ സമിതിയുടെ രക്ഷാധികാരികെ ആർ .ഭാസ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കണമെന്നും പിന്നോക്ക സമുദായങ്ങൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക സമുദായ ത്തിലെ പാവപ്പെട്ടവർക്കും ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ നിയമത്തിലെ അവ്യക്തത നീക്കണമെന്നും സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.

Ambiswami restaurant

new consultancy

പുതിയ ഭാരവാഹികളായി കെ ആർ ഭാസ്കരപ്പിള്ള (രക്ഷാധികാരിഐ പി . രാമചന്ദ്രൻ ഗുരുവായൂർ, (പ്രസിഡന്റ്)വൈസ് പ്രസിഡന്റ് മാരായി വിജയലക്ഷ്മി നമ്പ്യാർ (പേരാമ്പ്ര),കെ എസ് ആർ .മേനോൻ,(ആലുവ), പ്രൊഫസർ രവീന്ദ്രൻ, (തൃശൂർ), ജനറൽ സെക്രട്ടറിയായി റിജേഷ് നമ്പ്യാർ, (കണ്ണൂർ), ഓർഗനൈസിങ് സെക്രട്ടറിയായി ഇ .ജയകൃഷ്ണനെയും ജോയിന്റ് സെക്രട്ടറിമാരായി .സോമശേഖരൻ ഉണ്ണിത്താൻ(കായംകുളം) മധു.കെ.നായർ (കുന്ദംകുളം)രവീന്ദ്രൻ നായർ(കോഴിക്കോട്)ട്രഷറർ എള്ളാട്ട് ജയകൃഷ്ണൻ, കൂടാതെ 21 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.സമ്മേളനത്തിൽ ഐ പി .രാമചന്ദ്രൻ, റിജേഷ് നമ്പ്യാർ, ഇ.ജയകൃഷ്ണൻ, വിജയലക്ഷ്മി നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

buy and sell new