Above Pot

ഡോ. ഗിരിജ ബാലഗോപാലന്‍ നിര്യാതയായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ മുന്‍ ഡോക്ടറും , ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ റിട്ട. മെഡിക്കല്‍ സൂപ്രണ്ട് ടി.കെ. ബാലഗോപാലന്റെ ഭാര്യയുമായ ഡോ. ഗിരിജ ബാലഗോപാലന്‍ (58) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ഃ കവിത, ഹരികൃഷ്ണന്‍.

First Paragraph  728-90