Post Header (woking) vadesheri

മണത്തല സ്വദേശിനി കോവിഡ് ബാധിച്ചു ബാംഗ്ലൂരിൽ നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത 40 ബാഗ്ലൂരിൽ വെച്ച് നിര്യാതയായി കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയ സ്തംഭനമൂലം ഇന്ന് പുലർച്ചെ 12.30 ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരകർമ്മം ബാഗ്ലൂരിൽ ഇന്ന് നടന്നു.
മകൻ അർണവ്

Ambiswami restaurant